ചോരവാർന്ന് മുഖം മൂടിക്കെട്ടിയ നിലയിൽ ഇന്ത്യൻ പൈലറ്റ് പാക് കസ്റ്റഡിയിൽ; വീഡിയോ പുറത്ത്..!!

19

ഇന്നലെ മുതൽ ഇന്ത്യ പാക്‌ ഭീകരർക്ക് മേൽ ആധിപത്യം സ്ഥാപിച്ചു മുന്നോട്ട് പോകുമ്പോൾ, ഇന്ത്യൻ ജനതയെ മുഴുവൻ കണ്ണീരിൽ ആഴ്ത്തുന്ന വാർത്ത വീണ്ടും.

ഇന്ത്യൻ വ്യോമസേനയുടെ മിഗ് 21 എന്ന പോര് വിമാനവും വിമാനത്തിന്റെ പൈലറ്റിനെയും പാകിസ്ഥാൻ കസ്റ്റഡിയിൽ ആക്കി. ഇന്ത്യൻ വിദേശകാര്യ വക്താവ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചു വാർത്ത സമ്മേളനം നടത്തിയത്.

മിഗ് 21 എന്ന വിമാനവും അതിന്റെ വൈമാനികനായ അഭിനന്ദൻ വർധമാൻ പാക് കസ്റ്റഡിയിൽ ആകുകയും ചെയ്തത്.

രവീഷ് കുമാർ നടത്തിയ പത്ര സമ്മേളനത്തിൽ കൂടുതൽ ചോദ്യങ്ങൾ ഒന്നും ചോദിക്കാൻ പാടില്ല എന്നും നിങ്ങളിലേക്ക് ഒരു വിവരം എത്തിക്കാൻ വേണ്ടിയാണ് ഈ വാർത്ത സമ്മേളനം എന്നും പറഞ്ഞുകൊണ്ടാണ് സമ്മേളനം നടത്തിയത്.

ഇന്ത്യൻ സൈനികനെ ക്രൂരമായി മർദിച്ചു, കൈകാലുകൾ കെട്ടിയ നിലയിൽ ആണ് പാക് സേന പിടിച്ചിരിക്കുന്നത്. കൂടുതൽ ക്രൂരമായി ചോദ്യം ചെയ്യലുകൾ സൈനികൻ നേരിടേണ്ടി വരും എന്നും റിപ്പോർട്ടുകൾ പുറത്ത് വരുന്നു.

പാക് അദ്യോഗിക റേഡിയോ ചാനൽ ആണ് സൈനികന്റെ വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.

You might also like