Browsing Category

Entertainment

നവ്യ നായരുടെ സൂമ്പ ഡാൻസ് കണ്ട് കണ്ണ് തള്ളി ആരാധകർ; വീഡിയോ..!!

മലയാളികളുടെ ഇഷ്ട നടിമാരിൽ ഒരാൾ ആണ് നവ്യ നായർ, ഇഷ്ടം എന്ന ചിത്രത്തിൽ കൂടി മലയാള സിനിമയിൽ എത്തിയ നവ്യ ഇപ്പോൾ അഭിനയ രംഗത്ത് സജീവം അല്ലെങ്കിൽ കൂടിയും നൃത്ത വേദികളിൽ സജീവ സാന്നിധ്യം ആണ്. അതോടൊപ്പം തന്നെ സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആയ നടിമാരിൽ ഒരാൾ…

പദ്മഭൂഷൻ പുരസ്‌കാരം നേടിയ സന്തോഷം കുടുംബത്തോടൊപ്പം പങ്കുവെച്ച് മോഹൻലാൽ; വീഡിയോ..!!

മലയാളത്തിന്റെ അഭിനയ വിസ്മയം മോഹൻലാൽ പദ്മഭൂഷൻ പുരസ്‌കാരം ഏറ്റുവാങ്ങി. പതിറ്റാണ്ടുകൾ ആയി മലയാള സിനിമക്ക് നൽകിയ സംഭാവനകൾ കണക്കിൽ എടുത്താണ് മോഹൻലാലിനെ പദ്മഭൂഷൻ നൽകി രാജ്യം ആദരിച്ചത്. രാഷ്ട്രപതി ഭവനിൽ വെച്ച് നടന്ന ചടങ്ങിൽ ആണ് മോഹൻലാൽ, രാഷ്ട്രപതി…

- Advertisement -

പദ്മഭൂഷൻ പുരസ്‌കാരം മോഹൻലാൽ ഏറ്റുവാങ്ങി; വീഡിയോ..!!

മലയാളത്തിന്റെ അഭിനയ വിസ്മയം മോഹൻലാൽ പദ്മഭൂഷൻ പുരസ്‌കാരം ഏറ്റുവാങ്ങി. പതിറ്റാണ്ടുകൾ ആയി മലയാള സിനിമക്ക് നൽകിയ സംഭാവനകൾ കണക്കിൽ എടുത്താണ് മോഹൻലാലിനെ പദ്മഭൂഷൻ നൽകി രാജ്യം ആദരിച്ചത്. രാഷ്ട്രപതി ഭവനിൽ വെച്ച് നടന്ന ചടങ്ങിൽ ആണ് മോഹൻലാൽ, രാഷ്ട്രപതി…

രഞ്ജി പണിക്കരുടെ ഭാര്യ അന്തരിച്ചു; ആദരാജ്ഞലികൾ..!!

തിരക്കഥാകൃത്തും നിർമാതാവും നടനും സംവിധായകനുമായ രഞ്ജി പണിക്കരുടെ ഭാര്യ അന്തരിച്ചു. ഏറെ നാളുകൾ ആയി വൃക്ക സംബന്ധമായ അസുഖങ്ങൾ മൂലം ചികിത്സയിൽ ആയിരുന്ന അനിത മിറിയം തോമസ്(58) അന്തരിച്ചു. പുലർച്ചെ 3.30ക്ക് ചെങ്ങന്നൂർ സെഞ്ച്വറി ആശുപത്രിയിൽ…

- Advertisement -

നൃത്ത വേദിയിൽ തകർത്താടി ഭാവന; മലയാള സിനിമയിലേക്ക് തിരിച്ചു വരവിനെ കുറിച്ച് ഭാവന..!!

മലയാളത്തിന്റെ പ്രിയ നടിയായ ഭാവന, ഇപ്പോൾ കന്നഡയുടെ മരുമകൾ കൂടിയാണ്. വലിയ ഇടവേളക്ക് ശേഷം ഭാവന വീണ്ടും അഭിനയ രംഗത്തേക്ക് തിരിച്ചു എത്തുമ്പോൾ ഏറെ സന്തോഷത്തിൽ ആണ് പ്രേക്ഷകർ. 96 എന്ന തമിഴ് ചിത്രത്തിന്റെ കന്നഡ റീമേക്ക് 99ൽ ആണ് ഭാവന എത്തുന്നത്.…

പാടടാ എന്ന് ആരാധകർ, ഞാൻ പാടുംഡാ എന്ന് ജോജു; വൈറൽ ആയ വീഡിയോ..!!

24 വർഷത്തിൽ ഏറെയായി മലയാള സിനിമയിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തു ജോജു ജോർജ്ജ് എന്ന നടൻ ഉണ്ട്. പക്ഷെ അഭിനയതികവിന്റെ മൂർത്തി ഭാവമായി ജോസഫിൽ ജോജു എത്തിയതോടെ ഇപ്പോൾ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയിരിക്കുന്നു. ഒരു പക്ഷെ, സിനിമയിൽ ഒരു ചെറിയ…

- Advertisement -

വനിതാ ചലച്ചിത്ര പുരസ്‌ക്കാരം; മികച്ച നടൻ മോഹൻലാൽ, മികച്ച നടി മഞ്ജു വാര്യർ..!!

കൊച്ചി; ഇന്നലെ എറണാകുളം വില്ലിങ്ടൻ ഐലന്റിൽ വെച്ചു നടന്ന ചടങ്ങളിൽ സെറ വനിത ഫിലിം അവാർഡുകൾ പ്രഖ്യാപിച്ചു. മലയാള സിനിമയിലെ വ്യത്യസ്ത സിനിമ അനുഭവമായി മാറിയ ഒടിയൻ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്കാരം മോഹൻലാൽ സ്വന്തമാക്കി.…

ബഡായിൽ ബംഗ്ളാവിൽ നിന്നും പിഷാരടിയും ആര്യയും ഔട്ട്; പകരം മിഥുനും ഭാര്യയും..!!

ഏഷ്യാനെറ്റ് ചാനലിന്റെ ജനപ്രിയ ചാറ്റ് കോമഡി ഷോ വീണ്ടും തിരിച്ചെത്തുകയാണ്. ടി ആർ പി റേറ്റിങ്ങിൽ എതിരാളികൾ ഇല്ലാതിരുന്ന ഷോ, ബിഗ് ബോസ് മലയാളം എന്ന ഷോ എത്തിയതോടെ അപ്രതീക്ഷിതമായി നിർത്തുക ആയിരുന്നു. രമേശ് പിഷാരടിയും ആര്യയും ധർമജൻ ബോള്ഗാട്ടിയും…

- Advertisement -

ഭാരത മണ്ണിൽ തിരിച്ചെത്തിയ ധീരജവാൻ അഭിനന്ദനെ സല്യൂട്ട് ചെയ്ത് മോഹൻലാൽ..!!

ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ച് എത്തിയ പാക് വിമാനങ്ങൾ തുരത്തുന്നതിന് ഇടയിൽ ഇന്ത്യൻ പോർ വിമാനം തകരുകയും പാക് സൈന്യത്തിന്റെ പിടിയിൽ ആകുകയും ചെയ്ത ഇന്ത്യയുടെ ധീരജവാൻ അഭിനന്ദൻ മൂന്ന് ദിവസങ്ങൾക്ക് ശേഷം ഇന്ത്യൻ മണ്ണിൽ തിരിച്ച് എത്തിയിരിക്കുകയാണ്.…

പ്രസവ ശേഷം കലാവേദിയിലേക്ക് കാവ്യ മാധവൻ തിരിച്ചെത്തുന്നു; ആഘോഷമാക്കി ദിലീപ് ആരാധകർ..!!

മലയാളികളുടെ ഇഷ്ട നായികമാരുടെ നിരയിൽ മുൻ നിരയിൽ തന്നെയായിരുന്നു കാവ്യ മാധവന്റെ സ്ഥാനം. ദിലീപിന് ഒപ്പമുള്ള വിവാഹത്തിന് ശേഷം അഭിനയ ജീവിതത്തിനോട് വിടപറഞ്ഞ കാവ്യ ഇപ്പോൾ മികച്ച കുടുംബിനിയായി ജീവിതം തുടരുകയാണ്. പൂക്കാലം വരവായി എന്ന…