പദ്മഭൂഷൻ പുരസ്‌കാരം നേടിയ സന്തോഷം കുടുംബത്തോടൊപ്പം പങ്കുവെച്ച് മോഹൻലാൽ; വീഡിയോ..!!

23

മലയാളത്തിന്റെ അഭിനയ വിസ്മയം മോഹൻലാൽ പദ്മഭൂഷൻ പുരസ്‌കാരം ഏറ്റുവാങ്ങി. പതിറ്റാണ്ടുകൾ ആയി മലയാള സിനിമക്ക് നൽകിയ സംഭാവനകൾ കണക്കിൽ എടുത്താണ് മോഹൻലാലിനെ പദ്മഭൂഷൻ നൽകി രാജ്യം ആദരിച്ചത്. രാഷ്ട്രപതി ഭവനിൽ വെച്ച് നടന്ന ചടങ്ങിൽ ആണ് മോഹൻലാൽ, രാഷ്ട്രപതി രാജ്‌നാഥ് കോവിന്ദിൽ നിന്നും പുരസ്‌കാരം സ്വീകരിച്ചത്.

ഇപ്പോഴിതാ പുരസ്ക്കാരം നേടിയത് കുടുംബത്തോടൊപ്പം ആഘോഷിക്കുകയാണ് താരരാജാവ്, മോഹൻലാലിന്റെ ഭാര്യ സുചിത്രക്കും മകൻ പ്രണവ് മോഹൻലാൽ എന്നിവർക്ക് ഒപ്പം കേക്ക് മുറിച്ചാണ് മോഹൻലാൽ സന്തോഷം പങ്കുവെച്ചത്.

വീഡിയോ,

https://www.facebook.com/481923915649326/posts/557275038114213/

You might also like