പദ്മഭൂഷൻ പുരസ്‌കാരം മോഹൻലാൽ ഏറ്റുവാങ്ങി; വീഡിയോ..!!

37

മലയാളത്തിന്റെ അഭിനയ വിസ്മയം മോഹൻലാൽ പദ്മഭൂഷൻ പുരസ്‌കാരം ഏറ്റുവാങ്ങി. പതിറ്റാണ്ടുകൾ ആയി മലയാള സിനിമക്ക് നൽകിയ സംഭാവനകൾ കണക്കിൽ എടുത്താണ് മോഹൻലാലിനെ പദ്മഭൂഷൻ നൽകി രാജ്യം ആദരിച്ചത്. രാഷ്ട്രപതി ഭവനിൽ വെച്ച് നടന്ന ചടങ്ങിൽ ആണ് മോഹൻലാൽ, രാഷ്ട്രപതി രാജ്‌നാഥ് കോവിന്ദിൽ നിന്നും പുരസ്‌കാരം സ്വീകരിച്ചത്.

112 പേർക്കാണ് രാജ്യം പദ്മാ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്.

വീഡിയോ,

Watch LIVE as President Kovind presents Padma Awards at 2019 Civil Investiture Ceremony at Rashtrapati Bhavan

Posted by President of India on Sunday, 10 March 2019