ടിക്ക് ടോക്കിൽ പൊളിച്ചടുക്കി മിഥുനും ഭാര്യയും മകളും; വീഡിയോ..!!

53

മിഥുൻ നിരവധി ചിത്രത്തിൽ നിരവധി വേഷങ്ങളിൽ എത്തിയിട്ടുണ്ട് എങ്കിൽ കൂടിയും മിഥുൻ ശ്രദ്ധിക്കപ്പെട്ടത് ഫ്ലൊവേഴ്‌സ് ചാനൽ നടത്തുന്ന കോമഡി ഉത്സവത്തിൽ അവതാരകനായി എത്തിയപ്പോൾ ആണ്. മിഥുന്റെ ഭാര്യ മികച്ച അവതാരികയാണ്. ബഡായി ബംഗ്ളവിൽ ആര്യക്കും പിഷാരടിക്കും പകരം എത്തിയതും ഈ താര ജോഡികൾ ആണ്. ഇപ്പോൾ ഡബ്ബ് മാഷ് ചെയ്ത് വീണ്ടും ആഘോഷം ആക്കിയിരിക്കുകയാണ് മിധുവിനും ഭാര്യ ലക്ഷ്മിയും മകളും.

വീഡിയോ

https://youtu.be/XMVwt0WyVME

You might also like