ഭാരത മണ്ണിൽ തിരിച്ചെത്തിയ ധീരജവാൻ അഭിനന്ദനെ സല്യൂട്ട് ചെയ്ത് മോഹൻലാൽ..!!

53

ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ച് എത്തിയ പാക് വിമാനങ്ങൾ തുരത്തുന്നതിന് ഇടയിൽ ഇന്ത്യൻ പോർ വിമാനം തകരുകയും പാക് സൈന്യത്തിന്റെ പിടിയിൽ ആകുകയും ചെയ്ത ഇന്ത്യയുടെ ധീരജവാൻ അഭിനന്ദൻ മൂന്ന് ദിവസങ്ങൾക്ക് ശേഷം ഇന്ത്യൻ മണ്ണിൽ തിരിച്ച് എത്തിയിരിക്കുകയാണ്.

അഭിനന്ദൻ വാഗാ അതിർത്തിയിൽ എത്തിയപ്പോൾ സ്വീകരിച്ചത്, ഇന്ത്യൻ ഗ്രൂപ്പ് കമാണ്ടർ ജെ ഡി കുര്യൻ ആയിരുന്നു. അഭിനന്ദൻ ഇന്ത്യൻ മണ്ണിൽ കാൽ കുത്തിയപ്പോൾ കാത്ത് നിന്ന 1000ലേറെ ജനങ്ങൾ ഇന്ത്യൻ മണ്ണ് വാരി വിതറി.

ഇന്ത്യയുടെ ധീര ജവാന്റെ തിരിച്ചു വരവിൽ സന്തോഷം പങ്കുവെചിരിക്കുകയാണ് മോഹൻലാൽ, മോഹൻലാൽ ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെ,