നവ്യ നായരുടെ സൂമ്പ ഡാൻസ് കണ്ട് കണ്ണ് തള്ളി ആരാധകർ; വീഡിയോ..!!

117

മലയാളികളുടെ ഇഷ്ട നടിമാരിൽ ഒരാൾ ആണ് നവ്യ നായർ, ഇഷ്ടം എന്ന ചിത്രത്തിൽ കൂടി മലയാള സിനിമയിൽ എത്തിയ നവ്യ ഇപ്പോൾ അഭിനയ രംഗത്ത് സജീവം അല്ലെങ്കിൽ കൂടിയും നൃത്ത വേദികളിൽ സജീവ സാന്നിധ്യം ആണ്. അതോടൊപ്പം തന്നെ സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആയ നടിമാരിൽ ഒരാൾ കൂടിയാണ് നവ്യ.

33 വയസുള്ള നവ്യ നായർ, 2010ൽ ആണ് വിവാഹിത ആയത്, ഒരു മകൻ ഉള്ള നവ്യ, മികച്ച മെയ് വഴക്കത്തോടെയാണ് സൂമ്പ ഡാൻസ് ചെയ്യുന്നത്. വിവാഹം ശേഷം അഭിനയം നിർത്തി എങ്കിൽ കൂടിയും 2012 മുതൽ മിനി സ്ക്രീനിൽ റിയാലിറ്റി ഷോകളിൽ ജഡ്ജ് ആയും നവ്യ എത്തിയിരുന്നു, കൂടാതെ 2016ൽ ലാഫിങ് വില്ല എന്ന സൂര്യ ടിവി ഷോയിൽ അവതാരികയായും നവ്യ എത്തിയിരുന്നു. 50 ഓളം ചിത്രങ്ങളിൽ നവ്യ അഭിനയിച്ചിട്ടുണ്ട്.

നവ്യയുടെ സൂമ്പ ഡാൻസ് കാണാം,

https://youtu.be/fbha9ZX4mqU