നൃത്ത വേദിയിൽ തകർത്താടി ഭാവന; മലയാള സിനിമയിലേക്ക് തിരിച്ചു വരവിനെ കുറിച്ച് ഭാവന..!!

35

മലയാളത്തിന്റെ പ്രിയ നടിയായ ഭാവന, ഇപ്പോൾ കന്നഡയുടെ മരുമകൾ കൂടിയാണ്. വലിയ ഇടവേളക്ക് ശേഷം ഭാവന വീണ്ടും അഭിനയ രംഗത്തേക്ക് തിരിച്ചു എത്തുമ്പോൾ ഏറെ സന്തോഷത്തിൽ ആണ് പ്രേക്ഷകർ. 96 എന്ന തമിഴ് ചിത്രത്തിന്റെ കന്നഡ റീമേക്ക് 99ൽ ആണ് ഭാവന എത്തുന്നത്.

ഇപ്പോഴിതാ മലയാളത്തിന്റെ ഏറ്റവും വലിയ പുരസ്‌കാര വേദികളിൽ ഒന്നായ സെറാ വനിതാ ഫിലിം അവാർഡ് വേദിയിൽ ഗംഭീരമായ ഒരു നൃത്തം തന്നെ ചെയ്തിരിക്കുയാണ് ഭാവനയും രമ്യ നമ്പീശനും ചേർന്ന്.

മലയാള സിനിമയിലേക്ക് എന്ന് തിരിച്ചെത്തും എന്നുള്ള ചോദ്യത്തിന് ഭാവന നൽകിയ മറുപടി ഇങ്ങനെ,

ഇടവേള കഴിഞ്ഞു, ഭാവനയും രമ്യയും ഒരുമിച്ചൊരു വേദിയിൽ ! #VFA2019 Vanitha Film Awards 2019

Posted by Vanitha on Wednesday, 6 March 2019

You might also like