Browsing Category
Cinema
അയ്യപ്പനായി പൃഥ്വിരാജ് വരുന്നു; ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി..!!
ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിൽ അയ്യപ്പനായി പൃഥ്വിരാജ് എത്തുന്നു, ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകനായി എത്തുന്നത് പ്രിത്വിരാജ് ആണ്. ഏറെ ആവേശത്തോട് കൂടിയാണ് ആരാധകർ ഫസ്റ്റ് ലുക്ക് പോസ്റ്ററെ വരവേറ്റത്.…
ഒടിയനിലെ ആദ്യ ഗാനം നാളെ വൈകിട്ട്..!!
ആരാധകരും മലയാള സിനിമയും ഒരുപോലെ ആക്ഷാംഷയോടെ കാത്തിരിക്കുന്ന ഒടിയനിലെ ആദ്യ ഗാനം നാളെ വൈകിട്ട് എത്തും.
മോഹൻലാൽ തന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെയാണ് റിലീസ് ചെയ്യുന്നത്. നാളെ വൈകിട്ട് 4 മണിക്ക് ആയിരിക്കും ഓഡിയോ ഗാനം എത്തുന്നത്.
ആശിർവാദ്…
- Advertisement -
സാഹസികത; ട്രെയിനിൽ തൂങ്ങിക്കിടന്ന് ഡ്യുപ്പില്ലാതെ പ്രണവിന്റെ ഫൈറ്റ്..!!
ആക്ഷൻ സീനുകളോട് വല്ലാത്ത ഭ്രമമുള്ള നടനാണ് മോഹൻലാൽ, ആ അച്ഛന്റെ മകൻ പ്രണവ് മോഹൻലാലും അങ്ങനെ തന്നെ, സാഹസിക യാത്രകൾ ഇഷ്ടപ്പെടുന്ന പ്രണവിന്റെ ആദിയിലെ ഫൈറ്റ് സീനുകൾ ഏറെ പ്രശംസ നേടിയിരുന്നു. ഇപ്പോഴിതാ വീണ്ടും പ്രണവ് ചിത്രം വാർത്തകളിൽ ഇടം…
തൃശൂർ സ്ലാങ്ങിൽ ഒരു ലാലേട്ടൻ ചിത്രംകൂടി; അതും 31 വർഷങ്ങൾക്ക് ശേഷം..!!
ഒടിയൻ, ലൂസിഫർ, കുഞ്ഞാലിമരയ്ക്കർ അറബിക്കടലിന്റെ സിംഹം എന്നീ ചിത്രങ്ങൾ ശേഷം വീണ്ടും മോഹൻലാൽ ആശിർവാദ് സിനിമാസിന്റെ ബാനറിൽ ചെയ്യുന്ന ചിത്രമാണ് "ഇട്ടിമാണി മെയ്ഡ് ഇൻ ചൈന" നവാഗതരായ ജിബി ജോജു എന്നിവർ ചേർന്ന് കഥയും തിരക്കഥയും എഴുതി സംവിധാനം…
- Advertisement -
ഒടിയനിലേക്കുള്ള ലാലേട്ടന്റെ പരകായ പ്രവേശനം കണ്ട് തൊഴുതുപോയി; ശ്രീകുമാർ മേനോൻ..!!
ഒടിയൻ മലയാളം സിനിമ ലോകം മുഴുവൻ പറയുന്ന ഒരേയൊരു സിനിമയായി മാറുന്ന അവസ്ഥ, ഡിസംബർ 14ന് ചിത്രം തീയറ്ററുകളിൽ എത്താൻ ഇരിക്കെ ഇപ്പോൾ തന്നെ 320ന് മുകളിൽ ഫാൻസ് ഷോ എത്തിക്കഴിഞ്ഞു. അതിൽ പൂർണ്ണമായും ടിക്കെറ്റ് വിറ്റു കഴിഞ്ഞു എന്നുള്ളതാണ് മറ്റൊരു…
ഒടിയനിലെ പാലക്കാടൻ നാടൻപാട്ട് പാടി മോഹൻലാൽ; പുതിയ വിശേഷങ്ങൾ പങ്കുവെച്ച് സംവിധായകൻ..!!
ദിനംന്തോറും വാർത്തകൾ വന്നുകൊണ്ടേ ഇരിക്കുകയാണ്, ഒന്നിന് പുറകെ ഒന്നായി മോഹൻലാൽ ആരാധകർക്ക് ആവേശം നൽകുന്ന ഒടിയൻ മാണിക്യന്റെ വാർത്തകൾ. ചിത്രം റിലീസ് ചെയ്യാം മുപ്പതോളം ദിവസങ്ങൾ ബാക്കി നിൽക്കെ 320 ഓളം ഫാൻസ് ഷോകൾ ആണ് വരാൻ പോകുന്നത്, അതിൽ 90%…
- Advertisement -
മോഹൻലാൽ മുംബൈയിൽ ലൂസിഫർ ലോക്കേഷനിൽ ജോയിൻ ചെയ്തു..!!
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന, മുരളി ഗോപിയുടെ തിരക്കഥയിൽ പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൂസിഫർ. വില്ലൻ, ഒടിയൻ എന്നീ ചിത്രങ്ങൾക്ക് ശേഷം മോഹൻലാലിന്റെ നായികയായി എത്തുന്നത് മഞ്ജു വാര്യർ…
ഒടിയൻ ട്രയ്ലറിന് പിന്നാലെ ഗാനവും ലീക്കായി; ഇത് പ്രൊമോഷന്റെ ഭാഗമോ..??
മോഹൻലാൽ നായകനായി എത്തുന്ന ചിത്രമാണ് ഒടിയൻ, ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ട്രയ്ലർ കഴിഞ്ഞ മാസം ആദ്യം ലീക്ക് ആയതിന് ശേഷമായിരുന്നു ഒഫീഷ്യൽ ആയി പുറത്തിറങ്ങിയത്. അതുപോലെ തന്നെ ചിത്രത്തിലെ ഗാനവും ഇപ്പോൾ…
- Advertisement -
വിക്കൻ വക്കീലിന് ശേഷം പോക്കറ്റടിക്കാരനായി ദിലീപ്; വരുന്നത് കോമഡിയുടെ പൂരം..!!
കോമഡി ചിത്രങ്ങളിലൂടെ കുട്ടികളുടെയും കുടുംബങ്ങളുടെയും പ്രിയ താരമായ ജനപ്രിയ നായകൻ ദിലീപ് വീണ്ടും അടിപൊളി ഒരു കോമഡി ചിത്രവുമായി വരുന്നു. പഞ്ചാബി ഹൗസ്, തെങ്കാശിപ്പട്ടണം, പാണ്ടിപ്പട, ചൈന ടൌൺ, റിങ്ങ്മാസ്റ്റർ തുടങ്ങിയ ചിരിയുടെ ഘോഷയാത്ര തീർത്ത…
ഒടിയനെ കുറിച്ച് മനസ്സ് തുറന്ന് നായിക മഞ്ജു വാര്യർ..!!
കാത്തിരിപ്പ് കൂടുന്തോറും ആരാധകരുടെയും പ്രേക്ഷകരുടെയും ഒരുപോലെ നെഞ്ചിടിപ്പ് കൂട്ടുകയാണ് ഒടിയൻ മാണിക്യൻ. 300 ഓളം സ്ക്രീനുകളിൽ ഫാൻസ് ഷോകളുമായി ആണ് മോഹൻലാലിനെ നായകനാക്കി വി ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ഒടിയൻ ഡിസംബർ 14ന് തീയറ്ററുകളിൽ…