ഒടിയൻ ട്രയ്ലറിന് പിന്നാലെ ഗാനവും ലീക്കായി; ഇത് പ്രൊമോഷന്റെ ഭാഗമോ..??

17

മോഹൻലാൽ നായകനായി എത്തുന്ന ചിത്രമാണ് ഒടിയൻ, ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ട്രയ്ലർ കഴിഞ്ഞ മാസം ആദ്യം ലീക്ക് ആയതിന് ശേഷമായിരുന്നു ഒഫീഷ്യൽ ആയി പുറത്തിറങ്ങിയത്. അതുപോലെ തന്നെ ചിത്രത്തിലെ ഗാനവും ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. എം ജയചന്ദ്രൻ ആണ് ഒടിയനിലെ ഗാനങ്ങൾ അണിയിച്ചൊരുക്കുന്നത്.

സുദീപ് പാടിയിരിക്കുന്ന ഒടിയനിലെ ‘കൊണ്ടൊരാം കൊണ്ടൊരാം’ എന്ന് തുടങ്ങുന്ന ഗാനമാണ് ലേക്ക് ആയത്..

ഗാനം കേൾക്കാം

https://youtu.be/lIkWevYDsts