അയ്യപ്പനായി പൃഥ്വിരാജ് വരുന്നു; ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി..!!

29

ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിൽ അയ്യപ്പനായി പൃഥ്വിരാജ് എത്തുന്നു, ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകനായി എത്തുന്നത് പ്രിത്വിരാജ് ആണ്. ഏറെ ആവേശത്തോട് കൂടിയാണ് ആരാധകർ ഫസ്റ്റ് ലുക്ക് പോസ്റ്ററെ വരവേറ്റത്.

പൃഥ്വിരാജ് തന്റെ ഓഫീഷ്യൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ പുറത്ത് വിട്ട പോസ്റ്ററിന് ഒപ്പം കുറിച്ചത് ഇങ്ങനെ;

It’s been years..since Shankar first told me about this. And I’ve always dreamt of this taking off one day! Finally..#Ayyappan
സ്വാമിയേ.. ശരണം അയ്യപ്പ!?

It’s been years..since Shankar first told me about this. And I’ve always dreamt of this taking off one day! Finally..#Ayyappanസ്വാമിയേ.. ശരണം അയ്യപ്പ!?

Posted by Prithviraj Sukumaran on Saturday, 17 November 2018

You might also like