സാഹസികത; ട്രെയിനിൽ തൂങ്ങിക്കിടന്ന് ഡ്യുപ്പില്ലാതെ പ്രണവിന്റെ ഫൈറ്റ്..!!

44

ആക്ഷൻ സീനുകളോട് വല്ലാത്ത ഭ്രമമുള്ള നടനാണ് മോഹൻലാൽ, ആ അച്ഛന്റെ മകൻ പ്രണവ് മോഹൻലാലും അങ്ങനെ തന്നെ, സാഹസിക യാത്രകൾ ഇഷ്ടപ്പെടുന്ന പ്രണവിന്റെ ആദിയിലെ ഫൈറ്റ് സീനുകൾ ഏറെ പ്രശംസ നേടിയിരുന്നു. ഇപ്പോഴിതാ വീണ്ടും പ്രണവ് ചിത്രം വാർത്തകളിൽ ഇടം നേടുകയാണ്. അരുൺ ഗോപി സംവിധാനം ചെയ്യുന്ന ടോമിച്ചൻ മുളക്‌പാടം നിർമ്മിക്കുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിലെ ട്രെയിനിലെ ഫൈറ്റ് സീൻ ചിത്രങ്ങൾ ആണ് ഇപ്പോൾ പുറത്ത് വരുന്നത്. ഫോട്ടോസ് കാണാം..