സ്ട്രെച്ച് മാർക്കുകൾ കളയാൻ പ്രകൃതിദത്ത വഴികൾ..!!
ചർമത്തിൽ രൂപപ്പെടുന്ന നേരിയ വരകൾ ആണ് സ്ട്രെച്ച് മാർക്കുകൾ. തടി കൂടിയത്തിന് ശേഷം പെട്ടന്ന് കുറയുമ്പോഴും പ്രസവ ശേഷവുമാണ് കൂടുതലായും സ്ട്രെച്ച് മാർക്കുകൾ കണ്ടുവരുന്നത്. കൂടിയ ശതമാനം സ്ത്രീകൾക്കും പ്രസവ ശേഷമാണ് വയറുകളിൽ സ്ട്രെച്ച് മാർക്കുകൾ…