ആൾകൂട്ടത്തിലേക്ക് സെക്യൂരിറ്റി പോലും ഇല്ലാതെ എത്തിയ പ്രണവ് മോഹൻലാൽ..!!

42

മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ, ഒരു ചിത്രം കഴിയുമ്പോൾ വലിയ ആരാധക ബേസ് ഉണ്ടാക്കിയ നടൻ ആണ്. അതിനുള്ള ഏറ്റവും വലിയ കാരണം മോഹൻലാൽ തന്നെയാണ്. മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള നടനാണ് മോഹൻലാൽ. ആ ആരാധന എപ്പോഴും താര പുത്രനിലും ഉണ്ടാവും. എന്നാൽ മോഹൻലാലിന്റെ മകൻ ആയാൽ കൂടിയും അതിന്റെ താര ജാഡകൾ ഇല്ലാത്ത വ്യക്തിയാണ് പ്രണവ് മോഹൻലാൽ. വലിയ പബ്ലിസിറ്റി പ്രതീക്ഷിക്കാതെ, എപ്പോഴും സിംപിൾ ആയി നടക്കാൻ ഇഷ്ടപ്പെടുന്ന ആൾ, യാത്രകളെ ഏറ്റവും ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന പ്രണവിന്റെ സൗമ്യ ജീവിതവും ജീത്തു ജോസഫ് അടക്കമുള്ള സംവിധായകൻ വെളിപ്പെടുത്തിയിട്ടുണ്ട്.

ഇപ്പോഴിതാ ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന തന്റെ പുതിയ ചിത്രത്തിന്റെ ലൊക്കേഷനിൽ സെക്യൂരിറ്റി ഗാർഡും ബ്ളാക്ക് കാറ്റ്‌സും ഒന്നും ഇല്ലതെ സിംപിൾ ആയി എത്തുന്ന പ്രണവിന്റെ വീഡിയോ ആണ് വൈറൽ ആകുന്നത്