രണ്ട് വയസ്സുള്ള ബാലഭാസ്കറിന്റെ മകൾ വാഹനാപകടത്തിൽ മരിച്ചു..!!

13

തിരുവനന്തപുരത്ത് പുലർച്ചെ 4.30നു വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് അപകടത്തിൽ പെട്ടു, ഡ്രൈവർ ഉറങ്ങി പോയതായിരിക്കും എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

അപകടത്തിന്റെ ആഘാതത്തിൽ ബാലഭാസ്കറിന്റെ മകൾ രണ്ടുവയസ്സുള്ള തേജസ്വിനി മരണപ്പെട്ടു.

നിയന്ത്രണം വിട്ട കാർ സമീപത്തുള്ള മരത്തിൽ ഇടിച്ചാണ് നിന്നത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

You might also like