വയലിനിസ്റ്റ്‌ ബാലഭാസ്കറും കുടുംബവും അപകടത്തിൽ പെട്ടു..!!

11

തിരുവനന്തപുരത്ത് പുലർച്ചെ 4.30നു വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് അപകടത്തിൽ പെട്ടു, ഡ്രൈവർ ഉറങ്ങി പോയതായിരിക്കും എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

നിയന്ത്രണം വിട്ട കാർ സമീപത്തുള്ള മരത്തിൽ ഇടിച്ചാണ് നിന്നത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.