വെബ് സിനിമയിൽ മോഹൻലാൽ നായകൻ, റസൂൽ പൂക്കുട്ടി സംവിധാനം

66

മലയാള സിനിമയിലെ അഭിമാന താരം മോഹൻലാൽ ആദ്യമായി ഒരു വെബ് സിനിമയിൽ നായകനായി എത്തുന്നു.

ഓസ്കാർ അവാർഡ് ജേതാവ് റസൂൽ പൂക്കുട്ടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മോഹൻലാൽ നാപ്പതിനാല് ദിവസത്തെ ഡേറ്റ് ആണ് ഈ ചിത്രത്തിന് വേണ്ടി നൽകിയിരിക്കുന്നത്. ഇന്റർനെറ്റിൽ മാത്രമായിരിക്കും ചിത്രം റിലീസ് ചെയ്യുക. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ അടുത്ത് തന്നെ പുറത്ത് വിടും എന്നാണ് അറിയുന്നത്.

Mohanlal web movie directed by rasul pookutty