നിങ്ങൾ ഗുരു സിനിമ കണ്ടിട്ടില്ലേ.? ഇല്ലെങ്കിൽ അത് കാണാനുള്ള ഏറ്റവും നല്ല സമയമാണിത്…!!!
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സുപ്രീംകോടതി വിധിയും അതിനെ തുടർന്നുള്ള കോലാഹളങ്ങളും കേരളത്തിൽ നടക്കുകയാണ്. ഇത്തരത്തിൽ ഉള്ള പ്രശ്നങ്ങൾ നടക്കുമ്പോൾ ഇപ്പോൾ പ്രസക്തമാകുന്ന ഒരു സിനിമയാണ് ഗുരു. ചിത്രത്തിന്റെ പ്രസക്തിയെ കുറിച്ചുള്ള ഒരു ചെറിയ നിരൂപണം…