ആദ്യ ദിനത്തിൽ ബാഹുബലിയെ മറികടന്ന് പക്കിയും കൊച്ചുണ്ണിയും..!!
കേരളക്കര കാത്തിരുന്ന ദിനമായിരുന്നു ഇന്നലെ, കായംകുളം കൊച്ചുണ്ണിയും കൂടെ കാട്ടു കള്ളൻ ഇത്തിക്കര പക്കിയും അവതരിച്ച ദിവസം.
125 ഷോ അടക്കം വമ്പൻ റിലീസ് ആയി എത്തിയ ചിത്രം മുന്നൂറോളം തീയറ്ററുകളിൽ ആണ് റിലീസ് ചെയ്തത്. മലയാളത്തിലെ ഏറ്റവും വലിയ റിലീസ്…