മോഹൻലാൽ ഇന്ത്യൻ പ്രധാനമന്ത്രി; ആഘോഷമാക്കി ആരാധകർ..!!

47

മോഹൻലാൽ സൂര്യ കൊമ്പിനേഷനിൽ എത്തുന്ന കെ വി ആനന്ദ് ചിത്രം. ജില്ലാ എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ തമിഴിൽ എത്തുന്ന ചിത്രം കൂടിയാണിത്.

മോഹൻലാൽ ഇന്ത്യൻ പ്രധാനമന്ത്രിയുടെ വേഷത്തിൽ എത്തുന്ന ചിത്രത്തിൽ അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥനായ കമാൻഡോ ഓഫീസറുടെ വേഷത്തിൽ സൂര്യയും ആണ് എത്തുന്നത്.

ലൈക്ക പ്രൊഡക്ഷൻ നിർമിക്കുന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ലണ്ടനിൽ പൂർത്തിയായി. രണ്ടാം ഷെഡ്യൂൾ ചെന്നൈയിൽ പൂർത്തിയായ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ പുരോഗമിക്കുന്നത് മനാലിയിൽ ആണ്. ആര്യ, സയേഷ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു.

ഇതുവരെ പേരിടാത്ത ചിത്രം പൊങ്കൽ റിലീസായി തീയറ്ററുകളിൽ എത്തും എന്നാണ് അറിയുന്നത്

You might also like