തൃപ്തി ദേശായിക്ക് പോകാൻ ഉള്ള വാഹനം നൽകാം എന്ന് സിപിഐ; കനത്ത മഴയിലും പ്രതിഷേധം ശക്തം..!!
തൃപ്തി ദേശായിയും സംഘവും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയിട്ട് 12 മണിക്കൂർ പിന്നിടുന്നു, ഇതുവരെയും തൃപ്തി ദേശായിക്ക് വിമാനത്താവളത്തിൽ നിന്നും വെളിയിൽ വരാൻ കഴിഞ്ഞട്ടില്ല, കൊച്ചിയിൽ കനത്ത മഴ പെയ്യുമ്പോഴും പ്രതിഷേധക്കാരുടെ എണ്ണം കൂടി…