ലോകത്തെ ഏറ്റവും ഉയരമുള്ള പോലീസുകാരൻ നമ്മുടെ ഇന്ത്യയിൽ; ഇതാണ് കണ്ട് നോക്ക്..!!

57

അതിശയമാണ് എല്ലാവർക്കും ഇദ്ദേഹത്തെ കാണുമ്പോൾ, അത്രക്കും ഉണ്ട് ഇദ്ദേഹത്തിന്റെ ഉയരം. വാർക്ക മുകളിൽ നിൽക്കുന്ന കുട്ടികളുമായി നിലത്ത് കളിക്കാൻ ഇദ്ദേഹത്തിന്. നമ്മുടെ ഇന്ത്യയിലാണ് ഏറ്റവും ഉയരം കൂടിയ പോലിസ് കാരനുള്ളത് പഞ്ചാബ് പോലീസിന്റെ ഹെഡ് കോൺസ്റ്റബിൾ ജഗദീപ് സിംഗ്. ഉയരം 7 അടി 6 ഇഞ്ച് , തൂക്കം 190kg അതു കൂടാതെ 19 ഇഞ്ചിന്റെ ബൂട്ടണിയുന്നു, എവിടെ പോയാലും സെൽ ഫിക്കായി ആൾക്കാർ റിക്വസ്റ്റ് ചെയ്യുന്നു. ഫോട്ടോസ് കാണാം…