ഇന്ന് ദിലീപിന്റെ കുഞ്ഞിന്റെ നൂല് കേട്ട്; മഞ്ജു വാര്യർ എത്തുമോ..??

74

ഇന്നാണ് ദിലീപിന്റെ വീട്ടിൽ ആ ആഘോഷ ദിനം, ദിലീപ് – കാവ്യ ദമ്പതികൾക്ക് പിറന്ന കുഞ്ഞിന്റെ നൂല് കെട്ട് ചടങ്ങു ഇന്ന് നടക്കും, ഏവരും കാത്തിരിക്കുന്നത് ദിലീപിന്റെ മുൻ ഭാര്യയും ലേഡി സൂപ്പർസ്റ്റാർ ആയ മഞ്ജു വാര്യരുടെയും വരവിനായി ആണ്.

ഇന്ന് നടക്കുന്ന ആഘോഷ പരിപാടികൾക്ക് ശേഷമായിരിക്കും ദിലീപ് പ്രൊഫസർ ഡിങ്കന്റെ ഷൂട്ടിങിനായി ബാങ്കോങ്കിലേക്ക് തിരിക്കുന്നത്. മഞ്ജുവിനെ കുട്ടിയുടെ നൂല് കേട്ടൽ ചടങ്ങിന് ക്ഷണിച്ചതായി വാർത്തകൾ ഉണ്ടായിരുന്നു, ആ വാർത്ത സത്യമാണെങ്കിൽ പരിഭവങ്ങൾ മാറ്റിവെച്ചു മഞ്ജു ഇന്ന് എത്തും എന്നു തന്നെയാണ് എല്ലാവരും കരുതുന്നത്, കാരണം മഞ്ജുവിന്റെ അച്ഛന്റെ വിയോഗത്തിൽ ദിലീപും മകളും എത്തിയിരുന്നു. ആ സാഹചര്യത്തിൽ മഞ്ജു എത്തും എന്നു തന്നെയാണ് ഏവരുടെയും പ്രതീക്ഷ.