സോഷ്യൽ മീഡിയയിൽ വൈറലായി ലിച്ചിയുടെ പുതിയ ഫോട്ടോസ്..!

177

അങ്കമാലി ഡയറീസ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവർന്ന നായിക അന്ന രാജന്റെ പുതിയ ഫോട്ടോസ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു. അങ്കമാലി ഡയറിസ് എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ നായകനായി എത്തിയ വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലും അന്ന ആയിരിന്നു നായിക, ഇപ്പോൾ ജയറാമിന്റെ നായികയായി ലോനപ്പന്റെ മാമോദീസ എന്ന ചിത്രത്തിൽ നായികയായി എത്തുന്നതും അന്നയാണ്. കൂടാതെ മമ്മൂട്ടി നായകനായി എത്തുന്ന പോക്കിരിരാജയുടെ രണ്ടാം ഭാഗം മധുരരാജയിലും അന്ന രേഷ്മ രാജൻ അഭിനയിക്കുന്നുണ്ട്.