ഞങ്ങളെ ചൊറിഞ്ഞാൽ ഞങ്ങൾ കേറി മാന്തും; കോഹ്ലി നയം വ്യക്‌തമാക്കി..!!
ഇന്ത്യ ഓസ്‌ട്രേലിയ പരമ്പരയ്ക്ക് നാളെ തുടക്കം കുറിക്കുകയാണ്, അതിന് മുന്നോടിയായി നടന്ന വാർത്ത സമ്മേളനത്തിൽ ആണ് ഇന്ത്യൻ നായകൻ വിരാട് കൊഹ്‌ലി തങ്ങളുടെ നയം വ്യക്തമാക്കിയത്. എതിരാളെ അസഭ്യം പറഞ്ഞും കളിക്കളത്തിൽ കളിയാക്കിയും സമ്മർദത്തിൽ ആക്കുന്ന…