അമ്മ സ്റ്റേജ് ഷോ’യെ കുറിച്ചും രണ്ടാമൂഴ’ത്തെക്കുറിച്ചും മോഹൻലാൽ സംസാരിക്കുന്നു..!!

44

മോഹൻലാൽ, ഇന്ന് നടൻ മാത്രമല്ല ഒപ്പം മലയാള സിനിമയിലെ താര സംഘടനയായ അമ്മയുടെ പ്രസിഡന്റ് കൂടിയാണ്. രണ്ടാമൂഴം എന്ന ചിത്രത്തെ കുറിച്ചും അബുദാബിയിൽ ഏഷ്യാനെറ്റും താര സംഘടനയായ അമ്മയും ചേർന്നൊരുക്കുന്ന സ്റ്റേജ് ഷോയെ കുറിച്ചും മോഹൻലാൽ, ഗൾഫ് ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിന്റെ പൂർണ്ണ രൂപം കാണാം..

You might also like