മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ എ ഐ ഷാനവാസ് അന്തരിച്ചു..!!

17

ചെന്നൈ; കരൾ മാറ്റ ശസ്‌ത്രക്രിയയെ തുടർന്ന് ചികിത്സയിൽ ആയിരുന്ന കോണ്ഗ്രസിന്റെ മുതിർന്ന നേതാവും വയനാട് എംപിയും ആയിരുന്നു എ ഐ ഷാനവാസ് അന്തരിച്ചു(67). കരൾ രോഗത്തെ തുടർന്നുള്ള അണുബാധ കലാശാലകുകയും ആരോഗ്യസ്ഥിതി വളരെ മോശം ആയതിനെ തുടർന്ന് ഇന്ന് പുലർച്ചെ ഒന്നരയോടെ അന്ത്യം സംഭവിക്കുകയായിരുന്നു. കോണ്ഗ്രസിന്റെ എക്കാലത്തെയും മികച്ച നേതാക്കളിൽ ഒരാളായ ഷാനവാസ് നിലവിൽ കെപിസിസി വർക്കിങ് പ്രസിഡന്റ് കൂടിയായിരുന്നു.