ലാലേട്ടന് അമ്മയാണ് എല്ലാം; അമ്മയോടുള്ള സ്നേഹത്തെ കുറിച്ച്..!!
മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം ആണ് മോഹൻലാൽ. എന്നിരുന്നാലും സിനിമയോടൊപ്പം തന്നെ സൗഹൃദങ്ങൾക്കും കുടുംബ ബന്ധങ്ങൾക്കും വലിയ മൂല്യം നൽകുന്ന മനുഷ്യൻ കൂടി ആണ് മോഹൻലാൽ.
മോഹൻലാലിന്റെ പെർഴ്സണൽ സ്റ്റാഫും ചാർട്ടേഡ് അക്കൗണ്ടന്റുമായി സനിൽ കുമാർ…