ട്രെയിൻ കടന്ന് പോകുന്നതിനിടയിൽ പാളത്തിൽ വീണ കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു..!! വീഡിയോ

38

ട്രെയിൻ പാളത്തിലൂടെ പാഞ്ഞു പോകുന്നു, ഒരു വയസ്സുള്ള കുഞ്ഞു അപ്രതീക്ഷിതമായി പ്ലാറ്റ് ഫോമിൽ നിന്നും പാളത്തിലേക്ക് വീഴുന്നു, എന്നാൽ പെണ്കുട്ടി ഒരു പോറൽ പോലും ഇല്ലാതെ രക്ഷപെട്ടു. ഉത്തർപ്രദേശിലെ മഥുര റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ വെച്ചായിരുന്നു സംഭവം. ട്രെയിൻ പോയി കഴിഞ്ഞപ്പോൾ യുവാവ് ഓടി എത്തുകയും കുട്ടിയെ മാതാപിതാക്കളുടെ കൈയിൽ എത്തിക്കുകയും ചെയ്തു.

വീഡിയോ കാണാം…

You might also like