ഒടിയന് പുതിയ പ്രതിസന്ധി; ശ്രീകുമാർ മേനോന് എസ്കലേറ്ററിൽ നിന്നും വീണ് ഗുരുതര പരിക്ക്..!!
ഒടിയൻ ചിത്രത്തിന്റെ സംവിധായകൻ ശ്രീകുമാർ മേനോന് മുംബൈ എയർപോർട്ടിൽ വെച്ച് എസ്‌കലേറ്ററിൽ നിന്നും വീണ് ഗുരുതര പരിക്ക്, മുംബയിൽ നിന്നും കൊച്ചിയിലേക്ക് വരുന്ന വഴിയായിരുന്നു അപകടം.
മുഖം ഇടിച്ചു വീണ ശ്രീകുമാര്‍ മേനോന്റെ താടിയെല്ലിനാണ്…