ശബരിമല: വിധി നടപ്പാക്കാൻ നെട്ടോട്ടം; പക്ഷെ ഇപ്പോഴും അടിസ്ഥാന സൗകര്യങ്ങളില്ല..!!
ഈ വർഷത്തെ മണ്ഡല കാലം തുടങ്ങി പക്ഷെ അടിസ്ഥാന സൗകര്യങ്ങൾ പോലും ശബരിമലയിൽ ഒരുക്കാൻ സർക്കാരിനും ദേവസ്വം ബോർഡിനും കഴിഞ്ഞില്ല എന്ന ആരോപണം ഉയരുന്നു. എന്നാൽ അത് സത്യം ആണെന്ന് തരത്തിൽ ഫോട്ടോകൾ ആണ് ഇപ്പോൾ പുറത്ത് വരുന്നത്. ദിനം പ്രതി അമ്പതിനായിരത്തിൽ…