കേരളത്തിലെ 95% ആളുകളും യുവതികൾ ശബരിമലയിൽ കയറാൻ ആഗ്രഹിക്കുന്നവർ; കോടിയേരി ബാലകൃഷ്ണൻ..!!

25

ശബരിമല യുവതി പ്രവേശന സുപ്രീംകോടതി വിധി വന്നതിന് സേഷം വലിയ സമരങ്ങളും നാമജപ യാത്രകളും ആണ് കേരളത്തിൽ നടക്കുന്നത്‌. ഇതിന് കൂടുതൽ പിന്തുണ നൽകുന്നത് കേരളത്തിലെ ബിജെപി നേതൃത്വം ആണ്. എന്നാൽ ബി.ജെ.പി നടത്തുന്ന ഈ സമരത്തിന് കേരളത്തിലെ 5 ശതമാനം പേരുടെ മാത്രമേ പിന്തുണയുള്ളൂവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറയുന്നത്. ബാക്കി 95 ശതമാനം പേരും ഈ സമരങ്ങൾക്കെതിരാണ്.

കേരളത്തെ ഒരു കലാപ ഭൂമി ആക്കാൻ ആണ് ആർ എസ് എസ് ശ്രമം എന്നും മന്ത്രിമാരെ തിരഞ്ഞു പിടിച്ചു അവർക്ക് നേരെ പ്രതിഷേധം നടത്തുന്നത് സർക്കാരിനെ പ്രകോപിക്കാൻ ഉള്ള തന്ത്രങ്ങൾ ആന്നെനും കോടിയേരി ബാലകൃഷ്ണൻ പറയുന്നു.

You might also like