അമ്മ സ്റ്റേജ് ഷോ, മീ ടൂ വിവാദങ്ങൾ; മനസ്സ് തുറന്ന് മോഹൻലാൽ – ഇന്റർവ്യൂ കാണാം..!!

61

മോഹൻലാൽ, ഇന്ന് നടൻ മാത്രമല്ല ഒപ്പം മലയാള സിനിമയിലെ താര സംഘടനയായ അമ്മയുടെ പ്രസിഡന്റ് കൂടിയാണ്. വിവാദങ്ങളെ കുറിച്ചും സ്റ്റേജ് ഷോയെ കുറിച്ചും മോഹൻലാൽ, ഗൾഫ് ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിന്റെ പൂർണ്ണ രൂപം കാണാം..