മമ്മൂക്കയ്ക്ക് ഒപ്പം ഡാൻസ് ചെയ്യാൻ സണ്ണി ലിയോൺ; ആവേശം.!!
മലയാളത്തിന്റെ നിത്യഹരിത നായകൻ മമ്മൂട്ടി നായകനായി എത്തുന്ന ചിത്രമാണ് മധുരരാജ, 2010ൽ പുറത്തിറങ്ങിയ പോക്കിരിരാജ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് മധുരരാജ. വൈശാഖ് സംവിധാനം ചെയ്യൂന്ന ചിത്രത്തിൽ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത് പീറ്റർ ഹെയ്ൻ ആണ്. ആദ്യ…