ഭാര്യക്ക് വിവാഹ വാർഷിക സമ്മാനമായി 7 കോടിയുടെ റോൾസ് റോയ്‌സ്; ഇത് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരി ഇനി ഈ മലയാളി..!!

128

സംവിധായകനും നിർമാതാവും ബിസിനസുകാരനും തീയറ്റർ ഉടമയുമായ സോഹൻ റോയ് തന്റെ ഇരുപതിയഞ്ചാം വിവാഹ വാർഷികത്തിൽ ഭാര്യക്ക് സമ്മാനിച്ചത് ഏഴ് കോടി വില വരുന്ന റോൾസ് റോയ്‌സ്. എരീസ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ സി ഈ ഒ കൂടിയായ സോഹൻ റോയ്, തന്റെ ഭാര്യക്ക് വിവാഹ വാർഷികത്തിന് നല്കിയ വാഹനം കണ്ട് അമ്പരന്നത് ഭാര്യ മാത്രമല്ല, മലയാളികൾ മുഴുവൻ ആണ്. കാരണം, റോൾസ് റോയ്സിന്റെ ആദ്യ എസ്‌യുവി മോഡളായ കല്ലിനസ് ഈ വർഷം ആദ്യമാണ് നിരത്തിൽ ഇറങ്ങിയത്, കൂടാതെ ഈ ബ്രിട്ടീഷ് ആഡംബര വാഹനം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യയ്ക്കാരി കൂടിയാണ് അഭിനി സോഹൻ.

ഏഴ് കോടിക്ക് താഴെ എക്‌സ്ഷോറൂം വിലയുള്ള ഈ വാഹനം നിരത്തിൽ ഇറങ്ങുമ്പോൾ 8 കോടിക്ക് മുകളിൽ വില വരും.

At last our Cullian has arrived!!!

Posted by Sohan Roy on Thursday, 27 December 2018

You might also like