നടി കെജി ദേവകി അമ്മ അന്തരിച്ചു; ആദരാഞ്ജലികൾ..!!

55

കൊട്ടാരം വീട്ടിൽ അപ്പൂട്ടൻ, സൂത്രധാരൻ, കിലുക്കം, വക്കാലത്ത് നാരായണൻ കുട്ടി, തുടങ്ങിയ ചിത്രങ്ങളിൽ അടക്കം നിരവധി സിനിമകളിലും അതൊടോപ്പം ടിവി സീരിയലുകളിലും നാടകങ്ങളിലും സുപരിചിതയായ നടി കെ ജി ദേവിക അമ്മ അന്തരിച്ചു. തൊണ്ണൂറ്റിയേഴാം വയസിൽ ആയിരുന്നു അന്ത്യം. മാസങ്ങളായി വാര്‍ധക്യ സഹജമായ രോഗങ്ങള്‍ മൂലം ചികിത്സയിലായിരുന്നു. കലാ നിലയം നാടകവേദി സ്ഥാപകനും തനി നിറം പത്രാധിപരും ആയിരുന്ന പരേതനായ കലാ നിലയം കൃഷ്ണന്‍ നായരാണ് ഭര്‍ത്താവ്.

മിനി സ്ക്രീനിലെ എക്കാലത്തെയും വലിയ വിജയ സീരിയലുകളിൽ ഒന്നായ ജ്വലയായ് എന്ന സീരിയലിലും അഭിനയിച്ചിട്ടുണ്ട്.

https://youtu.be/KSUu79pfnGM