ഉണ്ണിയേശു പിറന്നതിന്റെ സന്തോഷം, മാതാവിന്റെ ഡാൻസ്; വീഡിയോ..!!

50

ഈ ക്രിസ്തുമസിന് വിവിധ തരത്തിൽ ഉള്ള വീഡിയോകൾ വന്നിരുന്നു. അതിനെ എല്ലാം കടത്തി വെട്ടിയാണ് ഇപ്പോൾ പുതിയ വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. പുൽക്കൂടിയിൽ ഉണ്ണിയേശുവിനെ കയ്യിൽ ഏന്തി ഇരിക്കുന്ന മാതാവിനെ മാത്രം കണ്ടവർക്കായി, ഉണ്ണിയേശു പിറന്ന സന്തോഷത്തിൽ ഡാൻസ് ചെയ്യുന്ന മാതാവ്, വേറിട്ട കാഴ്ച തന്നെയാണ്. വീഡിയോ കാണാം..

ഉണ്ണി പിറന്നു.. കോതമംഗലത്ത് മാതാവ് വളരെ ഹാപ്പി ആണ്…?.. നെല്ലിമറ്റo കരോൾ..

Posted by കോതമംഗലം വാർത്ത on Tuesday, 25 December 2018