കുറച്ചു കാലമായി കാണാത്ത ലാലേട്ടൻ ആയിരിക്കും ലൂസിഫറിൽ; ടോവിനോ തോമസ്..!!

57

ടോവിനോ തോമസ്, ഇന്ന് മലയാള സിനിമയിൽ ഏറ്റവും മികച്ച ചിത്രങ്ങൾ ചെയ്യുന്ന യുവ നടന്മാരിൽ ഒരാൾ ആണ്. ചെയ്യുന്ന ചിത്രങ്ങൾ എല്ലാം തന്നെ വളരെ വ്യത്യസ്തങ്ങളും അതോടൊപ്പം മികച്ചതും ആയിരിക്കും. സിനിമ കാണാൻ ടിക്കെറ്റ് എടുത്ത് എത്തുന്ന പ്രേക്ഷകന് സംതൃപ്തി നൽകുന്ന നടനാണ് ടോവിനോ.

മോഹൻലാൽ – ടോവിനോ തോമസ് എന്നീ കൂട്ടുകെട്ട് വലിയ ഒരു ഇടവേളക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് പ്രിത്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫർ.

ഈ അടുത്ത കാലത്ത് കാണാത്ത ലാലേട്ടൻ ആയിരിക്കും ലൂസിഫർ എന്നാണ് ടോവിനോ പറയുന്നത്.

വീഡിയോ..