ചിരിയും കുസൃതിയുമായി ദിലീപ് വീണ്ടും; കോടതിസമക്ഷം ബാലൻ വക്കീൽ ടീസർ കാണാം..!!

42

നർമ്മത്തിൽ പൊതിഞ്ഞ മറ്റൊരു ദിലീപ് ചിത്രം കൂടി വരുന്നു, ഫെബ്രുവരി 21ന് ആണ് ബി. ഉണ്ണിക്കൃഷ്ണൻ വില്ലൻ എന്ന മോഹൻലാൽ ചിത്രത്തിന് ശേഷം സംവിധാനം ചെയ്യുന്ന കോടതി സമക്ഷം ബാലൻ വക്കീൽ എന്ന ചിത്രം എത്തുന്നത്.

വിക്കൻ വക്കീൽ ആയി ആണ് ദിലീപ് ഈ ചിത്രത്തിൽ എത്തുന്നത്.

റ്റീസർ കാണാം..