നേരത്തിനും പ്രേമത്തിനും ശേഷം അൽഫോൻസ് പുത്രൻ ഒരുക്കുന്ന ചിത്രത്തിൽ മോഹൻലാൽ നായകൻ..!!
വെറും രണ്ട് ചിത്രങ്ങൾ കൊണ്ട് വളരെയധികം ആരാധകരെ സൃഷ്ടിച്ച സംവിധായകൻ ആണ് അൽഫോൻസ് പുത്രൻ. കഴിഞ്ഞ ആറു വർഷങ്ങൾക്ക് ഇടയിൽ അൽഫോൻസ് ചെയ്തത് വെറും രണ്ട് ചിത്രങ്ങൾ മാത്രം, രണ്ടും വലിയ വിജയങ്ങളും, രണ്ട് ചിത്രങ്ങളിൽ നായകൻ നിവിൻ പോളി ആയിരുന്നു.…