ചുള്ളൻ ലുക്കിൽ ദുൽഖർ സൽമാൻ; വീഡിയോ വൈറൽ ആകുന്നു..!!

48

മലയാള സിനിമയുടെ യങ് മെഗാസ്റ്റാർ ദുൽഖുർ സൽമാന്റെ പുതിയ ലുക്ക് ആണ് ഇപ്പോൾ വൈറൽ ആകുന്നത്. ഗൗതമി നായർ ചിത്രത്തിന്റെ ലോഞ്ചിങ് പ്രോഗാമിന് എത്തിയ ദുൽഖർ സൽമാന്റെ വീഡിയോ കാണാം..

You might also like