ആദ്യ ഭാര്യയുടെ വിവാഹവാര്ഷികം രണ്ട് ഭാര്യമാർക്കൊപ്പം ആഘോഷിച്ചു ബഷീർ ബഷി..!!

53

ഏഷ്യാനെറ്റ് നടത്തിയ ബിഗ് ബോസ് എന്ന ഷോയിലൂടെ പ്രശസ്തി നേടിയ മോഡലും നടനുമായ ബഷീർ ബഷിക്ക് ഭാര്യമാർ രണ്ടാണ്, ഭാര്യമാർ രണ്ടുപേർ ഉണ്ടെങ്കിലും അവരുമായി ഒരുപോലെ നല്ല ബന്ധത്തിൽ ആണ് ബഷീർ, ഒരുമിച്ചുള്ള വീഡിയോകൾ, ടിക്ക് ടോക്ക് തമാശകൾ ഒക്കെ ഷെയർ ചെയ്യാറുണ്ട് ബഷീർ തെന്റെ സോഷ്യൽ മീഡിയ പേജികൾ വഴി.

ആദ്യ ഭാര്യയുമായുള്ള ഒമ്പതാം വിവാഹ വാർഷികം രണ്ട് ഭാര്യമാർക്ക് ഒപ്പം ആഘോഷിക്കുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡ് ആകുന്നത്, ആദ്യ ഭാര്യ സുഹാനയിൽ രണ്ട് മക്കളും ഉണ്ട്, രണ്ടാം ഭാര്യയായ മഷൂറ വിദ്യാർത്ഥിനിയാണ്, ഇരു ഭാര്യമാർക്കും മക്കൾക്കും ഒപ്പമാണ് മനോഹരമായ കേക്ക് മുറിച്ചാണ് ആനിവേഴ്സറി നടത്തിയത്.

TikTok ? With @mashura_mashu ???❤️

Posted by Basheer Bashi on Sunday, 23 December 2018