മോഹൻലാൽ സൂര്യ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി; എല്ലാവർക്കും പുതുവത്സരാശംസകൾ നേർന്ന്…
മലയാളത്തിന്റെ താരരാജവും നടിപ്പിൻ നായകൻ സൂര്യയും ഒന്നിക്കുന്ന കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് പേരായി. ആരാധകർക്ക് മുന്നിലേക്ക് മൂന്ന് പേരുകൾ വെച്ചിരുന്നു എങ്കിലും ഏറ്റവും കൂടുതൽ വോട്ട് നേടിയ ഉയിർക എന്ന പേരിനെ മറികടന്ന് കാപ്പാൻ…