മോഹൻലാൽ സൂര്യ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി; എല്ലാവർക്കും പുതുവത്സരാശംസകൾ നേർന്ന് മോഹൻലാൽ..!!

83

മലയാളത്തിന്റെ താരരാജവും നടിപ്പിൻ നായകൻ സൂര്യയും ഒന്നിക്കുന്ന കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് പേരായി. ആരാധകർക്ക് മുന്നിലേക്ക് മൂന്ന് പേരുകൾ വെച്ചിരുന്നു എങ്കിലും ഏറ്റവും കൂടുതൽ വോട്ട് നേടിയ ഉയിർക എന്ന പേരിനെ മറികടന്ന് കാപ്പാൻ എന്ന പേരാണ് ചിത്രത്തിന് നൽകിയത്. പേര് വെളിപ്പെടുത്തിയതിന് ഒപ്പം ഫസ്റ്റ് ലുക്ക് പോസ്റ്ററും മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചു.

Kaappaan – My next Tamil Movie Title, Directed by Mr. K V AnandWishing a prosperous New Year to all of you

Posted by Mohanlal on Monday, 31 December 2018

അതോടൊപ്പം ആരാധകർക്കും സുഹൃത്തുക്കൾക്കും നല്ലൊരു പുതു വത്സരവും ആശംസിക്കാൻ മോഹൻലാൽ മറന്നില്ല..

വീഡിയോ

https://www.facebook.com/365947683460934/posts/2037950856260600/