മാസ്സ് ലാലേട്ടൻ, ചുള്ളൻ ലാലേട്ടൻ; വനിതയ്ക്ക് നൽകിയ ഷോട്ടോഷൂട്ടിൽ ഗ്ലാമറായി മോഹൻലാൽ..!!

84

പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് 2020ൽ റിലീസിനായി എത്തുന്ന മരയ്ക്കാർ അറബിക്കടലിന്റെ സിംഹം. ചിത്രത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഹൈദരാബാദ് റാമോജി ഫിലിം സിറ്റിയിൽ ഉള്ള മോഹൻലാൽ, പ്രമുഖ മലയാള മാഗസിൻ ആയ വനിതയ്ക്ക് വേണ്ടി കവർ ഫോട്ടോ ഷൂട്ട് നടത്തിയത്, ആ വീഡിയോ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്

വീഡിയോ കാണാം..

You might also like