ഞെട്ടിക്കുന്ന മേക്കോവറിൽ ലെന; ഫോട്ടോഷൂട്ട് വൈറൽ ആകുന്നു..!!

27

അഭിനയം കൊണ്ടും അതോടൊപ്പം മേക്ക് ഓവർ കൊണ്ടും എന്നും ഞെട്ടിക്കുന്ന നടിയാണ് ലെന. മലയാളത്തിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാൾ. ഏത് കഥാപാത്രവും ഗംഭീരമായി ചെയ്യുന്ന നടി.

ലെനയുടെ പുത്തൻ മേക്കോവറിൽ ഉള്ള ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.

From my latest photoshoot with @thomasjacobphotography

Posted by Lena on Tuesday, 9 April 2019

Behind the scenes of my latest photoshoot with @Thomasjacobphotography.

Posted by Lena on Friday, 5 April 2019

You might also like