നടിയുമല്ല മോഡലുമല്ല പക്ഷെ ഈ 30കാരി സുന്ദരിക്ക് പിന്നാലെ 18 ലക്ഷം ആളുകൾ..!!

321

സോഷ്യൽ മീഡിയയിൽ തരംഗമായി മാറാൻ മോഡലും ബോളിവുഡ് നടിയുമൊന്നും ആകേണ്ട എന്ന് തെളിയിച്ചിരിക്കുകയാണ് ഈ മുപ്പതുകാരി സുന്ദരി. ഗുജറാത്തിലെ അഹമ്മദാബാദ് സ്വദേശിയാണ് ഈ സുന്ദരി.

മുപ്പത് വയസ്സ് കഴിഞ്ഞ സ്വപ്ന വ്യാസ് പട്ടേലിന് ഇൻസ്റ്റാഗ്രാമിൽ ഉള്ള ഫോല്ലോവേഴ്സ് 18 ലക്ഷം ആണ്. ഫിറ്റ്നസ് എക്സ്പെർട്ട് ആയ സ്വപ്നക്ക് ആരെയും മയക്കുന്ന ശരീര സൗന്ദര്യം തന്നെയാണ് ഉള്ളത്.

നേരത്തെ ബിജെപി എംഎൽഎ അങ്കൂർ ലതയുടേത് എന്ന പേരിൽ സ്വപ്നയുടെ ചിത്രങ്ങൾ പ്രചരിച്ചിരുന്നു.

നടികൂടിയായ അങ്കൂർ ലതയുടെ പഴയ ചിത്രങ്ങൾ എന്ന പേരിൽ ആണ് ചിത്രങ്ങൾ പ്രചരിച്ചിരുന്നത്. എന്നാൽ ഇത് തന്റെ ചിത്രങ്ങൾ ആണെന്ന് സ്വപ്ന പിന്നീട് അറിയിക്കുകയായിരുന്നു.

Sapna vyas patel fitness expert