മെറീന മൈക്കിളിന്റെ പുത്തൻ ഫോട്ടോഷൂട്ട് വൈറൽ ആകുന്നു; ചിത്രങ്ങൾ കാണാം..!!

405

മലയാളത്തിലെ യുവ നടിമാരിൽ ഒരാൾ ആണ് മെറീന മൈക്കിൾ കുരിശിങ്കൽ. മുംബൈ ടാക്സി അമർ അക്ബർ അന്തോണി ഹാപ്പി വെഡിങ് ചങ്ക്‌സ് എന്നീ സിനിമകളിൽ അഭിനയിച്ചതിട്ടുള്ള മറീന എബിയിലൂടെയാണ് ആദ്യമായി നായികയാവുന്നത്.

ചങ്ക്‌സ് എന്ന സിനിമയിൽ 100 കിലോമീറ്ററിലധികം വേഗതയിൽ ബുള്ളറ്റ് മോട്ടോർസൈക്കിൾ ഓടിച്ച് ഒരു ടോംബോയ്‌ കാരക്ടർ ചെയ്ത പ്രശസ്തി നേടി. സംസാരം ആരോഗ്യത്തിന് ഹാനികരം എന്ന മലയാളം സിനിമയുടെ തമിഴ് റീമേക്കായ വായ് മൂടി പേശവുവിലും അഭിനയിച്ചിട്ടുണ്ട്.

ഒരു പ്രശസ്ത ജൂവലറിയുടെ ഫോട്ടോഷൂട്ട് എന്നു പറഞ്ഞ് ഈ നടിയെ കെണിയിൽ അകപ്പെടുത്താൻ ശ്രമിച്ച അനുഭവം നടി തന്നെ തുറന്ന് പറഞ്ഞതിലൂടെ വിവാദമായി.

ജൂവലറിയിൽ നേരിട്ട് വിളിച്ച്‌ അന്വേഷിക്കാൻ തോന്നിയതിനാൽ അവസാന നിമിഷം കെണിയിൽ നിന്നും രക്ഷപ്പെട്ടെന്നും നടി പറഞ്ഞു. വൈറൽ ആകുന്ന താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കാണാം..

You might also like