ഗീതാഗോവിന്ദം നായിക രശ്മിക മന്ദാനയുടെ ഹോട്ട് ഫോട്ടോഷൂട്ട് വൈറൽ ആകുന്നു..!!

163

ഗീതാഗോവിന്ദം എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് രശ്മിക മന്ധാന. വിജയ് ദേവരകൊണ്ടയുടെ നായികയായി എത്തിയ രേസ്മിക മികച്ച പ്രകടനം ആണ് ചിത്രത്തിൽ കാഴ്ച വെച്ചത്.

വെഡിങ് വോക്‌സ് നടത്തിയ ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.

വീഡിയോ കാണാം