ദിലീപിന്റെയും കാവ്യയുടെയും മകൾക്ക് ചോറൂണ് നടത്തി; കാവ്യക്ക് തുലാഭാരവും..!!

56

ദിലീപിന്റെയും കാവ്യയുടെയും മകൾ മഹാലക്ഷ്മിക്ക് ചോറൂണ് നടത്തി. രാവിലെ അഞ്ച് മണിക്കാണ്, ദിലീപിന്റെ മൂത്ത മകൾ, മീനാക്ഷി, കാവ്യ അടുത്ത ബന്ധുക്കൾ എന്നിവർക്ക് ഒപ്പം ദിലീപ് ഗുരുവായൂർ ക്ഷേത്രത്തിൽ എത്തിയത്.

ഉഷ പൂജക്ക് ശേഷം ആണ് ചോറൂണ് നടത്തിയത്. കഴിഞ്ഞ ഒക്ടോബറിൽ ആണ് കാവ്യ ദിലീപ് താര ജോടികൾക്ക് പെണ്കുട്ടി പിറന്നത്. കുട്ടിയുടെ ചോറൂണ് കഴിഞ്ഞു കുട്ടിക്കും കാവ്യക്കും തുലാഭാരവും നടത്തി.

പഞ്ചസാരയിൽ ആണ് കുട്ടിക്ക് തുലാഭാരം നടത്തിയത്. ദിലീപിന്റെ അമ്മ സരോജവും മകൾ മീനാക്ഷിയും ഇവർക്ക് ഒപ്പം ഉണ്ടായിരുന്നു.

https://youtu.be/fbha9ZX4mqU